Dealing with ants can be very frustrating. Pesticides for ants contain chemicals that are harmful to humans and the environment, but there are some natural, non-toxic ways to control ants. These may take some time and patience, but will provide good results. <br /> <br />ഉറുമ്പിനെ കൊല്ലാൻ ധാരാളം കീടനാശിനികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.പക്ഷെ ഉറുമ്പിന് മാത്രമല്ല മനുഷ്യനും ഭീഷണിയാണ് ഇവയുടെ ഉപയോഗം.നാ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇവയെ എളുപ്പത്തിൽ തുരത്താവുന്നതാണ് <br />